പൊന്നമ്മ ചേച്ചിയേയും. ബിന്ദുവിനെയും പറ്റി തുറന്നുപറഞ്ഞ് അമ്മാവൻ രംഗത്ത്. | PART 1

Поделиться
HTML-код
  • Опубликовано: 25 сен 2024
  • ബിന്ദുവിനെ പറ്റി ഇത്രയും വിചാരിച്ചില്ല. അമ്മാവൻ പ്രതികരിക്കുന്നു....
    #kaviyoorponnamma #family #actress #interview #malayalamfilm #mallu #mollywoodactress #kaviyoor ponnmma family photo #kaviyoorponnamma daughter # kaviyoor ponnamma brother
    #kaviyoorponnamma bindu phone number
    കവിയൂർ പൊന്നമ്മയുടെ നാത്തൂനും മകനും മനസ്സുതുറക്കുന്നു
    • കവിയൂർ പൊന്നമ്മയുടെ നാ...
    കവിയൂർ പൊന്നമ്മയുമായി വീണാജോർജ് പത്രപ്രവർത്തക നടത്തിയ കിടിലൻ ഇന്റർവ്യൂ Interview Kaviyoor Ponnamma
    • കവിയൂർ പൊന്നമ്മയുമായി ...
    #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #kaviyoorponnamma #urvashi #thilakn #aranmulaponnamma #omadhvan #vijayakumari #seema #kaviyurponnamma #latestupdate #malayalamindustry #mollywoodtalks #mollywoodactress #mollywoodnews#kaviyoorpoonma
    #mohanlal #mammootty
    -------------------------------------------------------------
    ⭕കേരളീയം ന്യൂസ് ⭕
    നേര് .... നേരോടെ .... നേരത്തെ ..
    പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
    Contact Us
    🔻🔻
    Email: keraleeyamcommunication@gmail.com
    WhatsApp: + 91 75 107 88 333
    Follow us:
    🔻🔻
    ⭕ Facebook: / keraleeyamne. .
    ⭕ Instagram: / keraleeyam_. .
    ⭕ Website: www.keraleeyam....
    ⭕ WhatsApp group Join:
    chat.whatsapp....
    -------------------------------------------------------------
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
    #news #latest_news #keraleeyam #malayalam #breaking_news
    --
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
    Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam #richu #reshma_sajeev #sajeev
    Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
    #SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #keralanewslive #livenewsmalayalam #latestnews #Malayalam News | Malayalam News Live | live news malayalam | mathrubhumi news live | biggboss news | mathrubhumi live
    ---------------

Комментарии • 168

  • @Roseroseeee860
    @Roseroseeee860 17 часов назад +50

    പ്രസവിച്ചിട്ട് 1മാസം മാത്രം മുലപ്പാൽ കൊടുത്തിട്ട് പിന്നെ കുഞ്ഞിനേയും കുപ്പിപ്പാലും സഹിതം ഒരു ആയയെ എല്പിച്ചിട്ട് ജോലിക്ക് പോകുന്ന അമ്മമാരാണ് 100ൽ 90%അമ്മമാരും,ആ സമയം ആ അമ്മ അനുഭവിക്കുന്ന വേദന ആര് മനസിലാക്കുന്നു, നിവർത്തിയില്ലാഞ്ഞാണ് അതെല്ലാം അമ്മ അനുഭവിക്കുന്നത്, അത് എന്തിന് വേണ്ടിയാണ് തന്റെ മക്കൾക്ക് സുഖമായി ജീവിക്കാൻ വേണ്ടി, അങ്ങനെയൊരു ചിന്ത ഇല്ലാത്തവർക്ക് ഒള്ള കഞ്ഞിയും കുടിച്ചു മക്കളെയും നോക്കി മുന്നോട്ട് ജീവിക്കാൻ സാധിക്കും പക്ഷെ മക്കളും വലുതാകുമ്പോൾ അതേപോലെ ഒള്ള കഞ്ഞിയും കുടിച്ചു ജീവിച്ചു പോകേണ്ടി വരും, അത് മക്കൾ മനസിലാക്കിയാൽ ജോലിക്ക് പോകുന്ന അമ്മയോട് സ്നേഹവും ബഹുമാനവും കൂടുകയേ ഉള്ളു, ഇവിടെ ഈ അമ്മ എല്ലാ രീതിയിലും ആ മകളെ നോക്കി എന്നിട്ടും ആ മകളുടെ കുശുമ്പ്, കഷ്ടം 🤔

    • @suni485
      @suni485 12 часов назад

      Ningal ithinte last bhagam ketille😂

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 11 часов назад

      Janichittu Mulappal Kodukkathavarum, Athu Kittatha Kunjunghalum Undu. Ithu Pole Paranja Orale Polum Kandittilla. Jeevikkuvanum, Jeevippikkuvanum Vendiyalle Pokunnathu. Jeevichirikkumbol Achanammamare Nokkatha Makkale Ithrayum Pukazhtharuthu.

  • @sarithababu2745
    @sarithababu2745 День назад +64

    ഫാമിലിയിൽ നിന്ന് തന്നെ crt ഉത്തരം കിട്ടി അവർക്ക് അറിയുന്ന അത്ര ആർക്കും അറിയില്ല ഇനിയെങ്കിലും കുറ്റപ്പെടുത്താൻ നോക്കണ്ട

  • @sreekalakrishna8592
    @sreekalakrishna8592 День назад +111

    ആ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ...🙏തീരാ നഷ്ടത്തിൽ, വേദനയുടെ ഭാരം കുറക്കാൻ കുടുംബാംഗങ്ങളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ..🙏

  • @minitk1765
    @minitk1765 День назад +160

    'എല്ലാം നന്നായിരിക്കട്ടെ കവിയൂർ പൊന്നമ്മയെക്കുറിച്ച് കുടുംബക്കാർ തന്നെയാണ് പറയേണ്ടത്. അവരെ കുറിച്ചും അവരുടെ മകളെ കുറിച്ചും ചിലർ പറഞ്ഞു പരത്തിയ തെറ്റിദ്ധാരണകൾ അങ്ങനെ മാറട്ടെ

  • @minisreenivas3841
    @minisreenivas3841 День назад +200

    തിരക്കു പിടിച്ച അഭിനയ ജീവിതത്തിനിടയിൽ കുഞ്ഞിനെ നോക്കാൻ സമയം കിട്ടിയില്ല എന്നു മാത്രമേ അവർ പറഞ്ഞിട്ടുള്ളു. എല്ലാ working mothers ഉം പറയുന്നതേ ഉള്ളൂ..

    • @TheKkpp
      @TheKkpp 14 часов назад +2

      😅
      😊😊😊

  • @MartinaThomas-s4g
    @MartinaThomas-s4g День назад +18

    Valarea. Nallla thurannu parachil.
    Theattidaaarana. Maaarry

    • @ma19491
      @ma19491 16 часов назад

      Thetti dhaarana oruthane kubuddhiyil udicha vidhamaayirunnu...

    • @MartinaThomas-s4g
      @MartinaThomas-s4g 15 часов назад +1

      @@ma19491 samoooohathil. pala. Nalla. Manussiyarum. Chilarudea. Navu. Kondu. Duritham. Anubavikkunnu
      Banthagal thakarunnnnu

  • @reethasasi6889
    @reethasasi6889 День назад +40

    അവര് തന്നെയാണ് മകളുടെ കാര്യം പറഞ്ഞത്.

    • @suma6455
      @suma6455 19 часов назад +8

      ബ്രിട്ടാസാണ്. അവരെകൊണ്ട്. പറയിപ്പിച്ചത്

    • @sheejasaro
      @sheejasaro 17 часов назад +1

      അതുകൊണ്ട് അവൾ അമേരിക്ക യിൽ സുഖ ജീവിതം നയിക്കുന്നു

    • @reethasasi6889
      @reethasasi6889 17 часов назад +2

      ബ്രിട്ടാസ് പറയാൻ പറയുമ്പോൾ അവര് ഇല്ലാത്ത കാര്യം പറയുമോ

    • @lakshmiamma7506
      @lakshmiamma7506 15 часов назад +4

      അവരെന്തു പറഞ്ഞു, ആ ഇന്റർവ്യൂ ഞാൻ കണ്ടതാണ്, അവർ ഒരു അനാവശ്യവും പറഞ്ഞില്ല. ജോലി ചെയ്യുന്ന അമ്മമാരെ പറ്റി മക്കൾ പൊതുവെ പറയുന്ന ഒരു പരാതിയാണ്. അമ്മ കൂടെ ഇരുന്നിട്ടില്ല എന്നൊക്കെ ഉള്ളത്. എങ്കിലും എന്റെ മക്കൾ ജോലി ചെയ്യുന്ന അമ്മയെ ആണ് ഇഷ്ട്ടം എന്നു പറഞ്ഞിട്ടുണ്ട്. ആ ഇന്റർവ്യൂ ഞാൻ കണ്ടതാണ്.
      എനിക്ക് 3 മാസം പോലും മുലപ്പാൽ കുടിക്കാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടില്ല.അമ്മ അധ്യാപിക ആയിരുന്നു 🙏

  • @alicekurian2703
    @alicekurian2703 День назад +38

    Yellamthinum karanam John britas anu

    • @Meghana-v4w
      @Meghana-v4w День назад

      സത്യം. ബ്രിട്ടാസ് കുത്തി കുത്തി വായിക്കകത് കയറി അതും ഇതും പറഞ്ഞു ീഷണി പറഞ്ഞു പരത്തി. ബിന്ദു പറയാത്ത കാര്യം ബ്രിട്ടാസ് പറഞ്ഞു പരത്തി. ഈ കുടുംബത്തിൻ്റെ പേര് നശിപ്പിക്കാൻ നിന്ന അയാൽ അനുഭവിക്കും. ചെറ്റ തരം spread ചെയ്ത ആൾക്കാരുടെ നാവ് പുഴുത് പോകും.😢😮

    • @Jothi329
      @Jothi329 День назад +1

      😂

    • @sreeshanair4259
      @sreeshanair4259 День назад +2

      Correct

    • @ma19491
      @ma19491 16 часов назад

      YES....such a crook

  • @_Greens_
    @_Greens_ День назад +13

    Thank you for this interview! Njan kure videos kandapol eniku thonniyirunnu engane medias nu engane false news oke kodukan patunnu ennu. Avarku sathyam ariyam, ennitum… because Bindu vanna videos ethrayo channel il kanichu. Pinne annu Bindu Britas interview il angane paranjathu chilapo Britas konoshtu chodhyam chodikan paranjondavum 😏

    • @ma19491
      @ma19491 16 часов назад +4

      Exactly.....this false( The daughter complaining about the mother) was the wicked plan of that person to get bites The artist could have easily filed a case of defamation against that. But she was a gentle lady,so she left it at that. Now we know the standard of mallu media. It will even stoop to conquer....that crooked smile on the face of that media person is fresh in the mind of the audience...such channels should be expelled by the public.

  • @meenakshimv2031
    @meenakshimv2031 День назад +34

    ജനങ്ങൾക്ക് ഒളിഞ്ഞ് മറ്റുള്ളവരെ നോക്കാനാണ് താല്പര്യം

  • @faizafami6619
    @faizafami6619 День назад +12

    BINDUnte recent pictures onnum ille, ithu pazhaya photo alle

  • @minisreenivas3841
    @minisreenivas3841 День назад +42

    കുടുംബം ഒരു പത്രകുറിപ്പ് ഇറക്കണം... You tube channels ന് എതിരെ..

    • @sreejav9101
      @sreejav9101 День назад +2

      Ikkalathu amerikkayil ninnum varunnathinu valiya risk illa, ammaye avasanam kananam ennu makalkku agraham undekkil

    • @lakshmiamma7506
      @lakshmiamma7506 15 часов назад

      ​@@sreejav9101 അവർ വ ന്നു തിരിച്ചു അവിടെ എത്തിയ ഉടനെ ആയിരുന്നു മരിച്ചത്? ജോലിയുള്ള എത്ര മക്കൾക്കു എല്ലാ ദിവസവും അച്ഛനമ്മ മാരുടെ അടുത്ത് നിൽക്കാൻ പറ്റും? എന്റെ husband അസുഖബാധിതൻ ആയി ചികിത്സ യിൽ ഇരുന്നപ്പോൾ ആയിരുന്നു എന്റെ അമ്മ മരിച്ചത്. Husband ഹോസ്പിറ്റലിൽ ആയിരുന്ന കാരണം ഞാൻ മരണം കഴിഞ്ഞാണ് എത്തിയത്. എന്തു ചെയ്യാൻ പറ്റും ഞാൻ ഒഴികെ എല്ലാവരും അടുത്തുണ്ടായിരുന്നു. Husband നെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്തം അല്ലേ? വേറെ ആര് നോക്കും?

    • @lakshmiamma7506
      @lakshmiamma7506 15 часов назад

      മറ്റുള്ളവരെ ജഡ്ജ് ചെയ്യാതെ മനുഷ്യരായി ജീവിക്കാൻ ശ്രമിക്കാം, അതല്ലേ നല്ലത്?

  • @AshaAshokan-t8n
    @AshaAshokan-t8n День назад +6

    🙏🙏🙏

  • @jayasreejayamohan7314
    @jayasreejayamohan7314 День назад +13

    Veruthe palarum palathum parayunnu ..😢😢

  • @Shibikp-sf7hh
    @Shibikp-sf7hh День назад +36

    പൊന്നമ്മ തന്നെ അല്ലേ മകളെ പറ്റി പറഞ്ഞത് കൈരളിയിൽ ജോൺ ബ്രിട്ടസ് ചെയ്ത ഇന്റർവ്യൂ വിൽ ആണ് പറഞ്ഞത്

    • @Meghana-v4w
      @Meghana-v4w День назад

      ബ്രിട്ടാസ് കുത്തി കുണച്ച് കുണച്ചു അതും ഇതും ചോദിച്ചു അവർ എന്തോ പറഞ്ഞു. അതു കളർ ചേർത്ത് കൂട്ടി പറഞ്ഞു പരത്തി ഇങ്ങനെ ആക്കി.
      ഒരു കുടുംബത്തിൻ്റെ പേര് കളഞ്ഞു കുളിച്ചത് അ ഭയങ്കരൻ ബ്രിട്ടാസ് ൻ്റെ ചെറ്റ തരം ആണ്.

    • @Meghana-v4w
      @Meghana-v4w День назад +26

      @@Shibikp-sf7hh ബ്രിട്ടാസ് കുത്തി കുത്തി ചോദിച്ചപ്പോൾ പൊന്നമ്മ ചേച്ചി എന്തോ പറഞ്ഞു. അതു വളച്ച് ഒട്ടിച്ചു ബ്രിട്ടാസ് തെറ്റി ധാരണ പരത്തി. അങ്ങനെ അ കുടുംബത്തിനെ നാട്ടിച്ചത് കുറുക്കൻ ബ്രിട്ടാസ് ആണ്.
      അയാൾക്ക് വ്യൂവർ ഷിപ്പ് കൂട്ടാൻ അയാൽ കഥ മെനഞ്ഞു. അത്ര തന്നെ. നാട്ടുകാർ അത് ഐറ്റ് പിടിച്ചു വശൽ ആക്കി. പാവങ്ങളെ ഉപദ്രവിക്കുന്നത് ചിലർക്ക് സന്തോഷം കിട്ടും. Saadist mentality ഉള്ള വൃത്തികെട്ട മനുഷ്യർ.

    • @mydiary_
      @mydiary_ День назад +1

      മോൾ നോക്കിയില്ല പറഞ്ഞദ് കൊണ്ട് മാത്രം

    • @shameerchalad2882
      @shameerchalad2882 День назад

      നിങ്ങൾ പറഞ്ഞതിനോട് 100% ഞാൻ യോചിക്കുന്നു... ആ jb junction ന്റെ ആ സ്മാൾ ക്ലിപ്പ് ആണ് ഇന്നത്തെ എല്ലാ ഗോസിപ്പുകളുടെയും ആസ്ഥാനം.... അതിനു വഴി വെച്ചത് കുറുക്കൻ ബ്രിട്ടാസ് തന്നെയാണ്.... അയാൾ റേറ്റിംഗിന് വേണ്ടി ചുമ്മാ ഒരു കള്ളആരോപണം പൊന്നമ്മയോട് ചോദിക്കുന്നു...അതിനു ചേച്ചി കുറച്ചു വിസ്തരിച്ചു മറുപടി പറയുന്നു...... അതിൽ കൂടുതൽ ഇന്നേ വരെ ഒരു മാധ്യമങ്ങളിലും ഒരു റിപ്പോർട്ടും ഉണ്ടായൊട്ടില്ല..... ബ്രിട്ടാസ് ഉണ്ടാക്കിയ ഒരു പൊല്ലാപ്പ്.... ചെറ്റ.... അവർ അമ്മയും മകളും തമ്മിൽ oru👍പ്രശ്നമില്ല .​@@Meghana-v4w

    • @binduanil4074
      @binduanil4074 19 часов назад

      B​@@Meghana-v4wBeittas aanu paranjathu innu molodu njan samsarichu mil ingene paranju ennu.ponnammaxjwxji mole kuttappwduthi onnum paranjilla Brittas ingene paranjappozhanu chechi paranjathu athum mole kuttamayi onnum paranjilla

  • @thedhanushraja
    @thedhanushraja День назад +12

    What is his name?

    • @chengannurnews1104
      @chengannurnews1104 День назад +2

      ഗണേശൻ.. കവിയൂർ പൊന്നമ്മയുടെ സഹോദരൻ

    • @faizafami6619
      @faizafami6619 День назад

      One one take care of her was the other brother

  • @AmikaDevi-u7p
    @AmikaDevi-u7p День назад +16

    സോഷ്യൽ മീഡിയ വെറുതെ അപവാദം പറയുകയല്ലേ അവരുട വക അനുഭവിക്കുന്നതോമകളെ സ്നേഹിക്കുന്നത് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടിയാണോസ്വന്തം മക്കളെ സ്നേഹിക്കാൻ ആരെങ്കിലും പറയണോ

  • @varghesev7605
    @varghesev7605 День назад +22

    ആളുകൾ എന്തുവേണമെങ്കിലും പറഞുകൊള്ളട്ടെ, നിങ്ങളെന്തിന് വ്യാകുലപ്പെടുന്നു.

  • @jayasreejayamohan7314
    @jayasreejayamohan7314 День назад +6

    🙏🙏🌹🌹

  • @Molly-kv9be
    @Molly-kv9be День назад +40

    ഇവരുടെ പറച്ചിൽ കേട്ടാ തോന്നും ബിന്ദു മാത്രമേ അമേരിക്കക്ക് പോയിട്ടുള്ളൂ എന്ന് 😎.

    • @sulfiyach1939
      @sulfiyach1939 День назад +2

      സത്യം..
      അമ്മനേക്കാൾ വലിയ അമേരിക്ക

    • @vinayakvinayak143
      @vinayakvinayak143 День назад +1

      Sivaramakrishnan I'll Atha varthamanam parayaruth

    • @jeenababu490
      @jeenababu490 День назад

      😮​@@sulfiyach1939

    • @jeenababu490
      @jeenababu490 День назад +1

      ​@@sulfiyach1939chruthayirunnuvengil ooodi varamayirunnall, valuthayathukondalle pettannu varan pattathadhu

    • @jubimathew3169
      @jubimathew3169 День назад

      Sathyam. 😅

  • @ramlaramla4975
    @ramlaramla4975 День назад +6

    🤲🤲🤲

  • @pp-od2ht
    @pp-od2ht День назад +2

    Ivar tamizhanmaaraano

  • @ashaunni8833
    @ashaunni8833 День назад +51

    വേറെ ആരുടെയും മക്കളും അമേരിക്കയിൽ പോയിട്ടില്ല.. ഇവൾക്ക് മാത്രമാണ് അമേരിക്കൻ ഇത്രയും ദൂരെ.. എത്രയോ മക്കൾ ഓടി വരുന്നുണ്ട് അച്ഛനമ്മമാരും മരിക്കുമ്പോൾ..

    • @resmimahesh9767
      @resmimahesh9767 День назад +6

      അമ്മ സീരിയസ് അവസ്ഥയാണെന്ന് മനസ്സിലാകാതെ തിരിച്ചു പോയി

    • @Meghana-v4w
      @Meghana-v4w День назад +13

      പലരും വരാറ് ഇല്ല. എത്രയോ ഉദാഹരണങ്ങൾ എനിക്ക് അറിയാം.

    • @jollythomas3797
      @jollythomas3797 День назад +10

      Marichit enthina varunnath jee vichitunnapol vannu kandille

    • @meenapk-v8m
      @meenapk-v8m День назад

      ഇപ്പോൾ എല്ലാ മക്കളും ഇങ്ങനെയാഅവരുടെ ജോബും നിലn ലില്പും ജോലിയും ഒന്നും നോക്കണ്ടേ അമേരിക്ക അടുത്തല്ലല്ലോ? അവരുടെ കുടുബം അവർ നോക്കി കൊല്ലും നാട്ടുകാർ nokkanda

    • @unnyaarcha
      @unnyaarcha День назад

      Why are you so angry? it's none of your blo*dy business

  • @Sheeba-ru6zl
    @Sheeba-ru6zl День назад +25

    ബിന്ദുവിനെ കെട്ടിയത് പൊന്നമ്മയുടെ സ്വത്ത് കണ്ടിട്ടല്ലേ

    • @geena1910
      @geena1910 День назад +3

      പൊന്നമ്മ എല്ലാം സഹോദരങ്ങൾ കൊടുത്തു.
      മണി സ്വാമി ഭയങ്കര പണം ഉളളവർ ആണ്

    • @Global55253
      @Global55253 17 часов назад +5

      നീ ആദ്യം നിൻ്റെ കുടുംബകര്യം നോക്കിയമതി

    • @sheejasaro
      @sheejasaro 17 часов назад

      അതെ

    • @പിന്നിട്ടവഴികളിലൂടെ
      @പിന്നിട്ടവഴികളിലൂടെ 12 часов назад

      ഷീബേ , ഹസബന്റ് സ്ത്രീധന വിരോധിയാണോ😂

    • @Sheeba-ru6zl
      @Sheeba-ru6zl 11 часов назад

      @@Global55253 same to you

  • @faizafami6619
    @faizafami6619 День назад +5

    Ivarkku oru sangadavum illallo

  • @pp-od2ht
    @pp-od2ht День назад +4

    80 kodiyoo
    Tallals teams

  • @saralamenon574
    @saralamenon574 День назад +43

    പൊന്നമ്മ തന്നെ പറഞ്ഞിട്ടുണ്ട് മകൾക്ക് അവരോട് ഇഷ്ടമില്ലെന്നും അവളെ അവർ നോക്കിയിട്ടില്ലെന്നും മക ൾ പറഞ്ഞുവെന്ന്. അത് മാറ്റാൻ പറ്റില്ലല്ലൊ ബന്ധുക്കൾക്ക്

    • @AmikaDevi-u7p
      @AmikaDevi-u7p День назад +13

      മോളെ കൂടിയിരുന്നു നോക്കാൻപറ്റുമോ ജോലി ചെയ്യണ്ടേ ജോലിക് pokunnastreekalku kuttikale വേലക്കാരെ ഏല്പിച്ചിട്ടല്ലെപോകുക ഉഷ ഉതുപ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞല്ലോ അവർക്കും കുട്ടികളെ നോക്കാൻ സമയം കിട്ടിയിട്ടില്ല എന്നു

    • @AmikaDevi-u7p
      @AmikaDevi-u7p День назад +7

      സ്നേഹം ഇല്ലാഞ്ഞിട്ടല്ല

    • @Deepa594
      @Deepa594 День назад +10

      അവളെ നോക്കാൻ അല്ലെ ആ അമ്മ പോയത് അല്ലാതെ അടിച്ച് പൊളിച്ച് രസിക്കാൻ അല്ലല്ലോ

    • @dranithaeradi3431
      @dranithaeradi3431 День назад +8

      ഏതൊരു അമ്മയും അതും ജോലി ഉണ്ടായത് കൊണ്ട് സാദാരണ ജോലി പോലെ അല്ലലോ ഒരു സ്ഥലത്തു നില്കുവാൻ പറ്റില്ല... ഏതൊരു കുട്ടിക്കും അമ്മയെ മിസ്സ്‌ ചെയ്യും. ആ വിഷമം അവർ kalagalk shesham paribhavam ആയി പറഞ്ഞു കാണും അത് ഒരു നടി മാത്രമല്ല ഒരു അമ്മ എന്ന രീതിയിൽ ഏതോ ചാനൽ ൽ പറഞ്ഞു. ഏതൊരു അമ്മക്കും ജീവിതം പച്ച പിടിക്കാൻ ജോലി ചെയുമ്പോൾ പലപ്പോഴും അമ്മ കുട്ടിയുടെ കൂടെ നില്കുവാൻ അവരുടെ വളർച്ച കാണുവാൻ കഴിയില്ല. ഒരു നടി എന്ന രീതിയിൽ അല്ല ഒരു സാദാരണ അമ്മ എന്ന രീതിയിൽ മാത്രമേ അവർ അന്ന് അത് paraju. അവരുടെ മകൾ വന്നതും കൂടെ നിന്നതും ആരും അറിഞ്ഞില്ല.. എന്ന് മാത്രം

    • @Meghana-v4w
      @Meghana-v4w День назад +7

      അവർ പറഞ്ഞത് ബ്രിട്ടാസ് വളച്ച് ഒ ടിച്ചു ഈ രീതിയിൽ ആക്കി. ബിന്ദു അറിയാത്ത കാര്യം ഒക്കെ അയാൽ കയ്യിൽ നിന്ന് ഇട്ടു പറഞ്ഞു. അതു നാട്ടുകാർ മുഴുവൻ ഐറ്റ് പിടിച്ചു അനാവശ്യമായി കള്ളം പറഞ്ഞു പരത്തി. പാവങ്ങളെ മോശം ചെയ്തു. പറഞ്ഞവരുടെ നാക്ക് പുഴുത്ത് പോകുമ്പോൾ അവർ അറിയും.😢

  • @sreejanair2664
    @sreejanair2664 День назад +14

    Etra busy anenkillum ammaye onn last kanan varamayieunnuu molkku

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz День назад +4

    Ponnuvenae makal anubavecha prayaasam avarkum areyaam aarum andum parayattae anda aalukalku parauvaan pattaattadu

  • @jollythomas3797
    @jollythomas3797 День назад +3

    Ella makkalum angane parayum athinu enthanu

  • @faizafami6619
    @faizafami6619 День назад +4

    Appol avar undakkiya panam evide, 80 kodi, kurachoru mayathil parayu.

    • @vijikrishnakumar5335
      @vijikrishnakumar5335 День назад

      1 kodi ennanu paranjathu

    • @faizafami6619
      @faizafami6619 День назад

      @@vijikrishnakumar5335Ningal onnu koodi kettu nokku, njan kettathu 80 aanu, vereyum oru comment undu, pinne keraleeyathine mattoru interviewil avar parayunnathu 1 1/2 kodi ennu.

    • @SangeethaNair-jn2np
      @SangeethaNair-jn2np День назад

      സത്യം😂

    • @anilarajan6240
      @anilarajan6240 15 часов назад

      നിങ്ങൾ ഇവർ പറഞ്ഞ കാര്യങ്ങൾ തന്നെയാണോ പറയുന്നത്. ഒരു കോടി രൂപയോളം മകൾ ചിലവഴിച്ചു വെന്നു പറഞ്ഞ സ്ഥാനത്തു നിങ്ങൾക്കു 80കോടി. കഷ്ടം.
      ഒരമ്മയ്ക്ക് വേണ്ടി മകൾ പണം ചിലവാക്കുമ്പോൾ അമ്മയുടെ പണം എന്താ ചെയ്തതെന്ന് തിരക്കില്ല. അല്ലെങ്കിൽ മകൾ ദരിദ്രാവസ്ഥയിലായിരിക്കണം.
      പറഞ്ഞു കേട്ടിടത്തോളം അവർ പറഞ്ഞു പണം കുന്നുകൂട്ടിവെച്ചില്ല. മറിച്ചു അതു മറ്റുള്ളവരെ സഹായിക്കാൻ വിനിയോഗിച്ചു.

    • @faizafami6619
      @faizafami6619 6 часов назад

      @@anilarajan6240 karyangal nannai arinjittu comments idu

  • @lathu5571
    @lathu5571 День назад +54

    എൻ്റെ രണ്ടു മക്കളും കൃത്യമായി പാലുകുടിച്ചത്
    മെറ്റേണിറ്റി ലീവ് തീരുന്നതുവരെ മാത്രം
    രാവിലെ 6 am ൻ്റെ train പിടിക്കണം 7.30 am ന് 2nd train മാറി കയറണം. സന്ധ്യക്ക് 6, 7 നും എത്തുന്ന അമ്മയുടെ കഷ്ടപ്പാട് മക്ക ൾ അറിയുന്നോ? ജോലിക്ക് പോകുന്ന ഒരു അമ്മയ്ക്ക് അതെ കഴിയൂ🙏🙏🙏

  • @chengannurnews1104
    @chengannurnews1104 16 часов назад +18

    ഒന്നര മാസം അമ്മയോടൊപ്പം കൂടെ ഉണ്ടായിരുന്നു .. ഒരു കോടിയിൽ അധികം പണം അവർ ചിലവഴിച്ചു . പോയശേഷം വീണ്ടും 5 ദിവസത്തെ അവധിയ്ക്ക് വീണ്ടും വന്നു . വീണ്ടും പോയി അവിടെ ചെന്ന ഉടനെ 'അമ്മ മരണപെട്ടു. പിന്നെ എങ്ങനെ ഓടിവരും ? എങ്ങനെ പെട്ടെന്ന് ടിക്കറ്റ് കിട്ടും ?
    ബിന്ദു ... പറയാവുന്നവർ പറയട്ടെ വിവരമില്ലായ്മ എന്ന് കരുതിയാൽ മതി 🙏🏼

  • @AIEXANDER913
    @AIEXANDER913 19 часов назад +8

    അമ്മയും മക്കളും അവരുടെ സ്വാതന്ത്ര്യത്തിൽ പരസ്പരം പറയുന്ന പരിഭവങ്ങളെ പൊതുജനങ്ങൾ(വിവര ദോഷികൾ ) അവരെ തേജോവധം ചെയ്യാനുള്ള ആയുധമാക്കുന്നു.

  • @anythingwelike9216
    @anythingwelike9216 17 часов назад +7

    മലയാളിക്ക് അല്ലെങ്കിലും മറ്റുള്ളോൻറെ അടുക്കളയിൽ എന്തു നടക്കുന്നു എന്നല്ലേ നോട്ടം. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ അളവുകോൽ അവർ ഈ കണ്ട കുറ്റം പറയുന്നവരെയല്ലേ ഏല്പിച്ചിരിക്കുന്നത്.ഈ പറയുന്നോരുടെ ഗതി നാളെ എന്താണോ ചിലപ്പോൾ വലിയ ഗതികേട് ആയിരിക്കും.

  • @ValleyofThoughtsandWonders
    @ValleyofThoughtsandWonders 17 часов назад +7

    പെറ്റമ്മയുടെ സ്നേഹ ലാളനകളും മുലപ്പാലും ഒരു കുട്ടിയുടെ അവകാശം ആണ്. കുട്ടികൾക്ക് കുറെ പണം സമ്പാദിച്ചു കൊടുക്കുന്നത് ആണ് സ്നേഹം എന്ന് തെറ്റിദ്ധരിക്കപ്പെട്ടു പോയ കാലത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഒരു സെറ്റിൽ നിന്നു മറ്റൊരു സെറ്റിലേക്കു തിരക്കിട്ടു ഓടുന്നതിനിടയിൽ ആ കുട്ടിക്ക് കുറെ കാര്യങ്ങൾ നഷ്ട്ടപെട്ടു എന്നത് സത്യമാണ്. മകളെ നോക്കാൻ മറ്റൊരു സ്ത്രീ (പോറ്റമ്മ) വന്നപ്പോൾ അവർക്കു സൈക്കോളജിക്കൽ ആയി പറഞ്ഞാൽ സ്വന്തം അമ്മയോട് attachment ഇല്ലാതെ ആയി. അവിടെ അമ്മ - മകൾ ബോണ്ടിങ് ഇല്ലാതെയായി. അമ്മ ജോലി തിരക്കിനിടയിൽ മകളെ മറ്റൊരാളുടെ കൈകളിലേക്ക് ഏൽപ്പിച്ചപ്പോൾ..... അതു കണ്ടു വളർന്ന മകൾ അവരുടെ ജോലി തിരക്കിനിടയിൽ അമ്മയെ അതേപോലെ മറ്റൊരാളുടെ കൈകളിലേക്ക് ഏൽപ്പിച്ചു. ഇവിടെ ആര് -ആരെയാണ് കുറ്റപ്പെടുത്തേണ്ടത്??? മകൾക്കു തന്റെ കുട്ടിക്കാലത്തു ആവശ്യമുള്ളപ്പോൾ അമ്മയെ കിട്ടിയില്ല. അമ്മക്ക് തന്റെ വയസ്സുകാലത്തു ആവശ്യമുള്ളപ്പോൾ മകളെയും കിട്ടിയില്ല. മകൾക്കു അമ്മ പഠിപ്പിച്ച പാഠം ഉണ്ട്. മറ്റെന്തിനേക്കാളും വലുത് ജോലി ആണ് എന്ന്. മകൾ അവളുടെ തിരക്കേറിയ ജീവിതത്തിൽ ആ പാഠംപിന്തുടർന്നു. പ്രൈവറ്റ് കമ്പനികളിൽ ജോലി ചെയ്യുന്ന നമുക്ക് എല്ലാവർക്കും അറിയാം, ഒരു ലീവ് കിട്ടാൻ നമ്മൾ എത്രമാത്രം കഷ്ട്ടപെടുന്നുണ്ട് എന്ന്. ഇതുപോലെയാണ് എല്ലാ നാട്ടിലും. നമുക്ക് തോന്നുന്ന അത്ര ദിവസം ലീവ് എടുക്കാൻ ഒരു കമ്പനിയും അനുവദിക്കില്ല. അങ്ങനെ ലീവ് എടുത്താൽ പിന്നീട് അവിടെ ജോലി കിട്ടണം എന്നില്ല. ലീവും അങ്ങനെ തന്നെ. നമ്മൾ ആഗ്രഹിക്കുമ്പോൾ ലീവ് തരുന്ന എത്ര കമ്പനികൾ ഉണ്ട്. ആ മകൾ അമ്മയെ നോക്കിയില്ല എന്ന് എങ്ങനെ നമുക്ക് പറയാൻ കഴിയും??? ആ മകളും വേറെ ആളെ നിർത്തി, അവർക്കു പണം കൊടുത്തു അമ്മയെ നോക്കിയിട്ടുണ്ടാവും. ആ മകളുടെ presence അമ്മയുടെ അരികിൽ ഇല്ലാത്തത് കൊണ്ടു നമുക്ക് ആ മകളെ കുറ്റപ്പെടുത്താൻ കഴിയുമോ??? അങ്ങനെയെങ്കിൽ ആ മകളുടെ കുട്ടിക്കാലത്തു അമ്മയുടെ presence ഉണ്ടായിരുന്നില്ലല്ലോ. തിരക്കിട്ട ജോലി തിരക്കിനിടയിൽ മക്കളെ മറന്നു പോകുന്ന.... അച്ഛന്റെയും അമ്മയുടെയും സ്നേഹ ലാളനകൾ പണത്തിന്റെ രൂപത്തിൽ മക്കളുടെ മുൻപിലെത്തുന്ന ഓരോ അച്ഛനമ്മമാരും ഓർത്തിരിക്കുക, നിങ്ങളുടെ വയസ്സുകാലത്തു നിങ്ങൾ പഠിപ്പിച്ച പാഠം നിങ്ങളുടെ മക്കളും ആവർത്തിക്കും.... അപ്പോൾ അവരെ കുറ്റപ്പെടുത്തരുത്....

  • @minisajanvallanattu3128
    @minisajanvallanattu3128 17 часов назад +6

    മനസ്സിൽ നന്ദി സൂക്ഷിക്കുന്ന ഒരു സാധാരണക്കാരൻ. ദൈവം അനുഗ്രഹിക്കട്ടെ .

  • @mahadev268pv
    @mahadev268pv 16 часов назад +5

    Jhon britas interview onn sradhich kelkk..athil thanne clear aan ..oru magalkk ammayode thonniya paribhavam mathram aan ..athum britas kuttam mathram parayanam enn paranjappo. Ponnamma also said everything right..don't try to make it a big prblm .

  • @kannanamrutham8837
    @kannanamrutham8837 День назад +4

    മലയാളത്തിൻറെ അമ്മയ്ക്ക് പ്രണാമം ❤❤❤

  • @lijisurendran8690
    @lijisurendran8690 14 часов назад +3

    Paradooshanam Brittas nte thozhil aannu😂...kudumbam kalakki...

  • @shinylawrence9562
    @shinylawrence9562 20 часов назад +3

    നല്ല തറവാടിത്തമുള്ള മുഖമാണ് പൊന്നമ്മ അമ്മേടെ ❤❤❤❤❤❤❤❤

  • @masas916
    @masas916 6 часов назад +2

    പൊന്നാര സുഹൃത്തേ നിങ്ങളുടെ വീട്ടിൽ വന്ന് ഒളിഞ്ഞ് കേട്ടതല്ല പൊന്നമ്മ എന്ന നടിയുടെ മകൾ തന്നെയാണ് നോക്കിയില്ല എന്ന് പറഞ്ഞത്. അത് അവർക്ക് അങ്ങനെ തോന്നിയത് കൊണ്ടല്ലേ പറഞ്ഞത്. നിങ്ങൾ തന്നെ പറയുന്നു പൊന്നമ്മയുടെ അനിയത്തിയെയാണ് മകൾ അമ്മ എന്ന് വിളിച്ചത് എന്ന്. അതിന് കാരണം എന്താ? അത് ആ മകളുടെ വലിയ വിഷമം തന്നെയല്ലേ?

  • @SeenaPk-l1w
    @SeenaPk-l1w 13 часов назад +2

    ഇതെല്ലാം ആളുകൾ പറഞ്ഞു വിടുന്നതല്ല. ചാനൽ കൂടി തന്നെ നേരിൽ അറിയുന്നതു തന്നെ.
    പിന്നെ ഒരു വിധം കാശൊക്കെ ആയതിൻ ശേഷം മറ്റു ചില നടികൾ കുടുംബത്തിന് 1mportance കൊടുക്കുന്നതുപ്പോലെ മകൾടെ കൂടെ USA യിൽപ്പോയി സ്നേബന്ധം ഉറപ്പിക്കാം സ്വന്തം family (മകൾ മാത്രമല്ലെ ഉള്ളു ബാക്കിയുള്ളവർക്ക് ലാഭം തന്നെയാണ് Financially Okയായാൽ ഇവർക്ക് തന്നെ rest ചെയ്യാൻ പറയാം ഈ brothers ഉം നല്ല നിലയിൽ എത്തിയില്ലേ ഇത്രയും പ്രായമായിട്ട് അസുഖം വന്നിട്ടല്ലെ നിർത്തുന്നത് ,പോയ ദിവസങ്ങൾ നഷ്ടങ്ങൾ ബന്ധങ്ങൾ തിരിച്ചുകിട്ടുമോ?

  • @_.fxtxm._
    @_.fxtxm._ 18 часов назад +2

    Athe avar makallekkall kooduthal kudumpathinu prathanyam nalkiyathond muzhuvan samayom joolicheythu aa samayathe sahachryam kond koode nikano kondupokano kazhinjila athre ullu

  • @dakshina6869
    @dakshina6869 19 часов назад +2

    Iddeham alla vere oru oru brother anu kaviyoor ponnamma ammaye nokiyirunnatu pnne nidhi um kaviyoor revammayude makal nidhi ye swantam makalayi valarti nidhi tirichum ponnupole nokki snehichu ivar randalumanu main ayi ammayude koode epozhum undayirunnatu angalayum aniyatiyude makalum..atu ellayidatum paranju kanditund

  • @thetruth1682
    @thetruth1682 День назад +2

    Its not true. Amma thane direct parayunund makal kanan varare illa.

  • @thejas_37
    @thejas_37 17 часов назад +2

    ആ സ്ത്രിയെ ഒന്ന് സംസാരിക്കാൻ അനുവധിക്കു സഹോദരാ.....😅😅

  • @aleyammarenjiv7978
    @aleyammarenjiv7978 19 часов назад +1

    She passed away and became dust. Shouldn't discuss her pain anymore. Because of her family commitments, she couldn't take care of the baby. Family could have said enough is enough, and Pl take care of the baby. Instead, they enjoy ed the money and now blame the daughter

  • @premlamohan925
    @premlamohan925 День назад +7

    കൊറോണ വന്നു എത്രയോ അച്ഛനും, അമ്മയും ഒക്കെ മരിച്ചു,, അപ്പോൾ ഈ കുറ്റം പറയുന്നവരുടെ മക്കളൊക്കെ വന്നിരുന്നോ, ആ മകൾ വന്നുകണ്ടിട്ട് പോയതല്ലേ ഉള്ളൂ,, സ്വന്തം വീട്ടിൽ ആണെങ്കിൽ ഇങ്ങനെ ഒക്കെ പറയുമോ,

  • @ambikaj4765
    @ambikaj4765 День назад +7

    ബ്രിട്ടസിന്റെ ഇന്റർവ്യൂയിൽ പറയുന്നുണ്ട് അയാൾ വിളിച്ചപ്പോൾ മകൾക്ക് ഇഷ്ടമല്ല നോക്കിട്ടില്ല എന്നൊക്കെ ,പൊന്ന് വളരെ വിഷമിച്ചു പറയുന്നുണ്ട് വരാറില്ലെന്നും ,പിന്നെ ഇയാൾ ഇപ്പോൾ വെറുതെ വന്നു വെള്ളപൂശുന്നു

  • @aadiskitchen2311
    @aadiskitchen2311 День назад +2

    ചേട്ടന് ഭയങ്കര സങ്കടം😂

  • @gamingfriends6197
    @gamingfriends6197 19 часов назад +1

    Bindhu alle paranjathu amma enna nokkellà yannu allatha nattukarallalo ammavan bundhuvenodu cothekku.

  • @sheejasaro
    @sheejasaro 17 часов назад +6

    അമ്മയുടെ സഹോദരങ്ങൾ ആയാലും മോളെ നോക്കി വളർത്തിയില്ലേ..
    അമ്മ അധ്വാനിച്ചു കൊണ്ടുവന്നു മോളെ നല്ല രീതിയിൽ കല്യാണം കഴിച്ചു കൊടുത്തു..
    മോള് ഇപ്പോൾ അമേരിക്ക യിൽ സുഖ ജീവിതം നയിക്കുന്നു..
    അത് പോരെ

  • @TSusheelama
    @TSusheelama 18 часов назад +1

    Poi godne vilichu kuude 😂

  • @ushathomas7035
    @ushathomas7035 16 часов назад +1

    ഇതു തന്നെയാണ് സത്യം 👍🥰

  • @NirmalaPillai-be7ny
    @NirmalaPillai-be7ny 12 часов назад

    വല്ലവൻറേം കലത്തിൽ നോക്കാതെ അവനവന്റെ കലത്തിൽ നോക്കണം.അപ്പോൾ അറിയാം.പറയുന്നവർക്ക് തൊഴിൽ ഒന്നും ഇല്ലല്ലോ.

  • @sheelanandini5046
    @sheelanandini5046 8 часов назад

    She worked for the entire family. She couldn't focus on her daughter only. She is blessed with loving siblings like this bro.

  • @geethatn1126
    @geethatn1126 8 часов назад

    അവർ അമ്മയ്ക്കും മകൾക്കും ഇല്ലാത്ത പരാതിയാണ് നാട്ടുകാർക്ക്,ഇവർക്കൊന്നും വേറെ പണിയില്ലേ

  • @AmbikaNairinAustralia
    @AmbikaNairinAustralia 23 часа назад +1

    ❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreekalagopakumar3666
    @sreekalagopakumar3666 17 часов назад +1

    🙏🙏❤️

  • @jancyjohny3086
    @jancyjohny3086 16 часов назад

    ഈ പരിപാടി കണ്ടിട്ടെങ്കിലും ചാച്ചിയെ കുറിച്ച് മോശം ആരും പറയാതിരിക്കട്ടെ

  • @sheelanarayanan5267
    @sheelanarayanan5267 6 часов назад

    Ella celebritikaludeyum makkal ingnayanu valarunnathu so binduvine pullu pole thallikalayuka

  • @radhakaripot
    @radhakaripot 13 часов назад

    Makaludbarthav
    Ivarud3
    Sahodarante
    Makanalle?
    Ayalkkum
    Utharavadithm
    Ille?

  • @susanmathew9446
    @susanmathew9446 3 часа назад

    ചാനലുകാർ പൊങ്കാല ഇടുന്നതാവണം സത്യം എന്ന് വിശ്വസിക്കാൻ പറ്റില്ല. മകൾ പല തവണ വന്നു കൂടെ നിന്നു എന്നും ഇവർ തന്നെ ആണ് പറയുന്നതു. എങ്ങനെ ആണെങ്കിലും ഒരു നല്ല നടി ആയിരുന്നു 🙏

  • @daisykoshy2454
    @daisykoshy2454 10 часов назад

    Sister inte property okay kittan vendi ano ?. Onnum vishwasikan pattilla..just told dats all..

  • @sujathamaroli4524
    @sujathamaroli4524 13 часов назад

    ഒരു അഭിനേതാവോ അഭിനേത്രിയോ മരിച്ചു കഴിഞ്ഞാൽ എന്തിനാണ് അവരുടെ കുടുംബ കാര്യങ്ങളും വ്യക്തിപരമായ കാര്യങ്ങളും സോഷ്യൽ മീഡിയകൾ " പോസ്റ്റ്മോർട്ടം " നടത്തുന്നത്? ഇതൊക്കെ നാട്ടുകാർ അറിയേണ്ട കാര്യമുണ്ടോ? ഇത്തരം കീഴ് വഴക്കങ്ങളെ ബന്ധുക്കൾ അവഗണിക്കേണ്ടതാണ്. അപവാദങ്ങൾ ഉണ്ടാക്കുക, അത് തിരുത്തുക, റീച്ച് കൂട്ടുക. What a nonsense!

  • @Prabhasooryan1234
    @Prabhasooryan1234 15 часов назад

    Ee Parayunnavar Ammay Thallikalaunnavaranu Ponnammauday Veettilay Karyam Thirakkunnathu Nandium Snehamulla Sahodharangal Nathun

  • @anjanagnair6151
    @anjanagnair6151 14 часов назад

    വലിയ ന്യൂസ് ചാനലുകളിൽ വരുന്ന ഇൻറർവ്യൂവിനേക്കാൾ എത്രയോ നല്ല നിലവാരം പുലർത്തുന്നു ഈ ഇൻറർവ്യൂവർ മിതത്വം പാലിക്കുന്ന ചോദ്യങ്ങൾ 🎉🎉 അമ്മക്ക് അസുഖം വന്നാൽ ചികിത്സ നൽകുക ഒരു ഔദാര്യമല്ല അതും മകനായും മകളായും ഒരേയൊരു ആൾ മാത്രമുള്ളപ്പോൾ

  • @lalyrajan8108
    @lalyrajan8108 15 часов назад

    Oh enthellam aan u ee chanalukaar paranjundakkunnath ?kashtam ! Ee sathyam ellavarilum ❤ !❤❤

  • @ushakumar3536
    @ushakumar3536 15 часов назад

    Satyam.... Aarande ammakku branthu vannal kamaan nalla selu ennu paranjatgu pola malayaalikal

  • @santhiniaravind7150
    @santhiniaravind7150 8 часов назад

    ഒരാള് മരിച്ചുകഴിഞ്ഞ്,അവരെക്കുറിച്ച് നല്ലത് പറയാതെ, സമൂഹത്തിനുമുമ്പിൽ അവരെ മോശമായി ചിത്രീകരിക്കുന്ന കുറേ വൃത്തികെട്ട ആൾക്കാരുണ്ട്.

  • @sujithasubbu6288
    @sujithasubbu6288 12 часов назад

    Negative parayan mathramayi kure ennam undu😢😢

  • @annammaskariah8473
    @annammaskariah8473 12 часов назад

    Janagalku yathoru paniyumilla.

  • @sathidevinair2569
    @sathidevinair2569 13 часов назад

    ഈ നാട്ട്.കാർക്ക് .എന്ത ണ്.കുഴപ്പം

  • @thankamanivv4295
    @thankamanivv4295 12 часов назад

    Nallaruammayirunnu

  • @geethavenu2721
    @geethavenu2721 10 часов назад

    🙏🏽🙏🏽🙏🏽🙏🏽🌹

  • @sajibabu8228
    @sajibabu8228 17 часов назад +2

    ഇനി മരിച്ചവരെ താങ്ങി പറഞ്ഞിട്ട് എന്തു കിട്ടാൻ 😏പാവം പൊന്നമ്മയമ്മ ചെറുപ്പത്തിൽ കഷ്ട്ടപ്പെട്ടതിന്റ ഫലം... മോളും മറ്റുള്ളവരും ഇപ്പം നട്ടെല്ല് ഉയർത്തി സംസാരിക്കുന്നത്... എല്ലാം പണത്തിന്റെ കളി 😏😏

  • @preethamohan589
    @preethamohan589 18 часов назад +2

    കുറെ പേരെ കൊണ്ടൊന്നും ഇരുത്തി വെള്ള പൂശുന്നു. ഇത് കേൾക്കാൻ ആയിട്ട് കുറെ മന്ദബുദ്ധികളും

  • @dilshaharis8364
    @dilshaharis8364 16 часов назад +4

    🎉 2:33 avar thanne clarity thannu pinne naatukark endhaaan britaaas aaan ellathinum kaaranm avante sooked vere

  • @lovelyvt8221
    @lovelyvt8221 День назад +1

    Amme othiri ischtam pranamam

  • @saraswathigopakumar7231
    @saraswathigopakumar7231 День назад +3

    മരിച്ചു പോയ അവരെ ഇനി എന്ത് പറഞ്ഞാലും ആര് ചോദിക്കാൻ. ഇനി മകളെ സ്തുതി ക്കാം.

    • @chengannurnews1104
      @chengannurnews1104 16 часов назад +2

      ബിന്ദുവിന്റെ അമ്മാവനാണ് സംസാരിക്കുന്നത് അദ്ദേഹത്തിനെങ്കിലും പറയാൻ അവകാശമില്ല അവിടെ എന്താ നടന്നതെന്ന്.. നാണമില്ലല്ലോ ഇങ്ങനെയൊക്കെ പറയാൻ

  • @stronglady9140
    @stronglady9140 13 часов назад

    എന്തായാലും അവസാനമായി ഒന്നു വന്നു കാണാമായിരുന്നു 😢ആ അമ്മയ്ക്ക് വേറെ മക്കൾ ഒന്നും ഇല്ലല്ലോ... എത്ര തിരക്കായാലും. ജോൺ ബ്രിട്ടാസ് ഷോയിൽ മകൾ വന്നിട്ടില്ലല്ലോ വീഡിയോയിൽ പോലും.. ആ അമ്മ മനസ് നീറുന്നതുപോലെ തോന്നിയിരുന്നു 😢😢😢

  • @iyeshajosey4589
    @iyeshajosey4589 14 часов назад

    Why don’t. You have video in English please